മാനന്തവാടി: ചെറ്റപ്പാലം വള്ളിയൂർക്കാവ് ബൈപ്പാസ് റോഡിനോട് തുടരുന്ന അനാസ്ഥയ്ക്കെതിരെ റോഡ് ഉപരോധവും വാഴനട്ട് പ്രതിഷേധവും
Mananthavady, Wayanad | Sep 3, 2025
സിപിഎം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധവും വാഴനട്ട് പ്രതിഷേധംവും സംഘടിപ്പിച്ചത്. റോഡ് കുണ്ടും കുഴിയുമായി...