കാസര്‍ഗോഡ്: കേരളത്തിലെ പോലീസ് സാധാരണക്കാരന്റെ കാലനായി മാറുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് കാസർകോഡ് പറഞ്ഞു
കേരളത്തിലെ പോലീസ് സാധാരണക്കാരന്റെ കാലനായി മാറുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു.പിണറായി ഭരണത്തിലെ പോലീസ് ക്രൂരതക്കും അനാസ്ഥയ്ക്കുമെതിരെ വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റത്തിനായി കാസർഗോഡ് എസ്പി ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് തിങ്കളാഴ്ച ഉച്ചയോടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.