കുട്ടനാട്: വീയപുരത്തെ സംരക്ഷിത വനത്തിൽ നഗരവാടി പദ്ധതി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
തോമസ് കെ തോമസ് MLA അദ്ധ്യക്ഷത വഹിച്ചു കൊടിക്കുന്നിൽ സുരേഷ് MP മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്തംഗം എ ശോഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ സുരേന്ദ്രൻ പങ്കെടുത്തു