അമ്പലപ്പുഴ: അമ്പലപ്പുഴ പഞ്ചായത്ത് 14-ാം വാർഡിൽ CPM ഉം മഹിളാ അസോസിയേഷനും ബാല സംഘവും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു
Ambalappuzha, Alappuzha | Sep 4, 2025
H സലാം MLA ഉദ്ഘാടനം ചെയ്തു. പി കെ സി നഗറിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കെ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു