വെെത്തിരി: പട്ടാപ്പകൽ കൽപ്പറ്റ നഗരമധ്യത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്
Vythiri, Wayanad | Sep 2, 2025
ചുങ്കം ജംഗ്ഷനിലെ ഫാഷൻ ജ്വല്ലറിയിൽ ആയിരുന്നു മോഷണം. കടയിൽ ചെമ്പിന്റെ തകിട് വാങ്ങാൻ എത്തിയ രണ്ട് പേരാണ് ലോക്കറ്റുകൾ ...