അമ്പലപ്പുഴ: ആറാട്ടുപുഴ കാർത്തിക ജംഗ്ഷന് തെക്ക് ബൈക്കിൽ നിന്ന് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിൻ്റെ മുകളിലേക്ക് ബസ് കയറി യുവാവ് മരിച്ചു.
Ambalappuzha, Alappuzha | Aug 31, 2025
ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുംതാസ് ദമ്പതികളുടെ മകൻ മിദ്ലാജ് 24 ആണ് മരിച്ചത്. മൃതദേഹം വണ്ടാനം mch മോർച്ചറിയിൽ