മീനച്ചിൽ: ഈരാറ്റുപേട്ടയിൽ പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Meenachil, Kottayam | Sep 7, 2025
ഉത്തർപ്രദേശ് സ്വദേശി 22 വയസ്സുള്ള മുഹമ്മദ് അസീമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട നടയ്ക്കലിൽ കെട്ടിടത്തിനു...