തിരുവനന്തപുരം: തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി പ്രദേശത്താകെ അപകട ഭീതി, ഉച്ചക്കട ജങ്ഷനിലാണ് സംഭവം
Thiruvananthapuram, Thiruvananthapuram | Aug 11, 2025
വിഴിഞ്ഞം ഫയർ & റെസ്ക്യൂ സേന എത്തി അപകട സ്ഥിതി ഒഴിവാക്കി. ഇന്ന് രാത്രി ഏഴു മണിയോടെ ആണ് അശോകൻ എന്ന ആളുടെ ശ്രീഭദ്ര തട്ട്...