കോട്ടയം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എസ്.പി ഓഫീസിലേക്ക് മാർക്ക് നടത്തി
സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയം എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 വരെയായിരുന്നു പ്രതിഷേധം. മാർച്ച് എസ്പി ഓഫീസിൽ മുന്നിൽ പോലീസ് തടഞ്ഞു.