ചെങ്ങന്നൂർ: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരനെ രമേശ് ചെന്നിത്തല സന്ദർശിച്ചു
അമ്പലപ്പുഴയിലെ വീട്ടിൽ ശുചിമുറിയിൽ വീണു പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജി സുധാകരനെ യാണ് മുൻ മന്ത്രിയും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന രമേശ് ചെന്നിത്തല സന്ദർശിച്ചത്.