ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിൽ 137 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
Chirayinkeezhu, Thiruvananthapuram | Jul 31, 2025
മുതലപൊഴി മത്സ്യ ബന്ധന തുറമുഖം സമഗ്ര വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മുതലപൊഴി തുറമുഖ വികസന...