കാസര്‍ഗോഡ്: 'സംരക്ഷണഭിത്തി നിർമിക്കണം', തീരദേശ സംരക്ഷണ സമിതി കളക്ടറേറ്റ് ധർണ നടത്തി, സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു
Kasaragod, Kasaragod | Aug 4, 2025
ഉദുമ,കാപ്പിൽ,കൊപ്പൽ ജന്മ കടപ്പുറം സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ...