കൊച്ചി: കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണി, 2.88 കോടി രൂപ തട്ടിയെടുത്ത കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kochi, Ernakulam | Sep 7, 2025
കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും....