മുകുന്ദപുരം: തന്ത്രപൂർവം കള്ളന്റെ നീക്കങ്ങൾ, സിനിമക്ക് പോയ തക്കം നോക്കി വീട്ടിൽ കയറി അഞ്ചര ലക്ഷം രൂപ കവര്‍ന്നു, സംഭവം ആദൂരിൽ
Mukundapuram, Thrissur | Aug 18, 2025
ആദൂര്‍ സ്വദേശി തൃശ്ശോക്കാരന് ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലും അകത്തെ അലമാരയുടെ പൂട്ടും തകർത്ത ...