കോഴഞ്ചേരി: 2012ൽ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി മുൻ SFI ജില്ലാ പ്രസിഡണ്ട് ജയ കൃഷ്ണൻ തണ്ണിത്തോട് പത്തനംതിട്ട CPM ഓഫീസിൽ പറഞ്ഞു
Kozhenchery, Pathanamthitta | Sep 7, 2025
പത്തനംതിട്ട: മുൻ കോന്നി സി.ഐയുടെ നേതൃത്വത്തിൽ പൊലിസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് മുൻ എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ്...