കണ്ണൂർ: റൂട്ട് വഴിതിരിച്ചുവിട്ടു, കണ്ണൂർ തോട്ടട തലശേരി റൂട്ടിൽ വീണ്ടും ബസ് പണിമുടക്ക്, നാട്ടുകാർ ദേശീയപാത റോഡ് പ്രവൃത്തി തടഞ്ഞു
Kannur, Kannur | Aug 22, 2025
കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം...