കോട്ടയം: പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി ഗവ. എച്ച്.എസ് സ്കൂളിൽ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു
Kottayam, Kottayam | Jun 2, 2025
ഇന്ന് രാവിലെ 10 മണിക്കാണ് ചടങ്ങ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ്...