കാർത്തികപ്പള്ളി: മംഗലം പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പെട്ട വള്ളത്തേയും തൊഴിലാളികളേയും രക്ഷപെടുത്തി
ഏബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോൻ്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മറിഞ്ഞത്. 6 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഫിഷറീസ് വകുപ്പാണ് രക്ഷപെടുത്തിയത്