ചെങ്ങന്നൂർ: നെല്ലു സംഭരണം മില്ലുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് MP ചെങ്ങന്നൂരിൽ പറഞ്ഞു
സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ ഗുരുതര വീഴ്ചയാണ് നടക്കുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു വർഷം തോറുമുള്ള പ്രതിസന്ധിയാണ് നെല്ല് സംഭരണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു