വൈക്കം: തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ കാൽപാദത്തിലൂടെ ബസ് കയറി ഇറങ്ങി
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. കോട്ടയം തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്റ്റാൻഡിലൂടെ നടന്ന പോയ വയോധികയെ ആണ് ബസിടിച്ചത്. ബസിടിച്ചു സ്റ്റാൻഡിൽ വീണ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.