മണ്ണാർക്കാട്: റോഡിന് കുറുകെ ചാടിയ നായ ബൈക്കിലിടിചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, അലനല്ലൂരിലാണ് സംഭവം
Mannarkad, Palakkad | Sep 13, 2025
സംസ്ഥാന പാതയില്‍ മണ്ണാർക്കാട് അലനല്ലൂർ സ്കൂൾപടിയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം...