പട്ടാമ്പി: കൂറ്റനാടിൽ വീടിനുള്ളിൽ വൈക്കോൽ മാറ്റിയപ്പോൾ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ, ഞെട്ടലിൽ വീട്ടുകാർ
Pattambi, Palakkad | Aug 19, 2025
പാലക്കാട് കൂറ്റനാട് വീടിനുള്ളിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കൂറ്റനാട് ഉല്ലാസ് നഗർ സ്വദേശി ബക്കറിന്റെ...