ചാവക്കാട്: റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടും നിസംഗത, ഗുരുവായൂർ എം.എൽ.എ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
Chavakkad, Thrissur | Aug 27, 2025
ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന...