മുകുന്ദപുരം: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ടെംപോ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു
Mukundapuram, Thrissur | Sep 7, 2025
ട്രാവലറിലെ യാത്രക്കാരായ നാലുപേർക്കും ബസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബസ് ഡ്രൈവർക്കും ട്രാവലറിലെ യാത്രക്കാരനും...