വെള്ളരിക്കുണ്ട്: കരിന്തളം വടക്കേ പുലിയന്നൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
കരിന്തളം വടക്കേ പുലിയന്നൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കെ വി വിജയന്റെ ഭാര്യ സവിതയാണ് 48 മരിച്ചത്. തിങ്കളാഴ്ച രാവിലയാടെയാണ് സംഭവം. അയൽവാസികൾ വീട്ടിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടു ചെന്ന് നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും സവിത മരണപ്പെട്ടിരുന്നു.