തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം, കുറ്റാരോപിതനായ CPO യുടെ മാടക്കതറയിലെ വീടിനടുത്ത് യൂത്ത്കോൺഗ്രസ് പ്രതിഷേധം
Thrissur, Thrissur | Sep 4, 2025
സിപിഒ സജീവന്റെ തൃശ്ശൂർ മാടക്കത്തറയിലെ വീടിനു സമീപത്തെ മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പോസ്റ്റർ പതിച്ചാണ് യൂത്ത്...