പട്ടാമ്പി: വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനും 9 വയസുകാരനും മർദ്ദനം, മേലെ പട്ടാമ്പിയിൽ പ്രതികളുമായി തെളിവെടുപ്പ്
Pattambi, Palakkad | Aug 25, 2025
പട്ടാമ്പിയിൽ രാത്രി വീട്ടിൽ കയറി പിതാവിനെയും 9 വയസുകാരനെയും അക്രമിച്ച കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മേലെ...