ആലത്തൂർ: പ്രണയം നിരസിച്ചതിൽ പ്രതികാരം, 17കാരിയുടെ വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാക്കളെ പിടികൂടി കുഴൽമന്ദം പോലീസ്
Alathur, Palakkad | Aug 18, 2025
പ്രണയം നിരസിച്ചതിന് 17കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ പോലീസ് പിടിയിൽ. പാലക്കാട് കുത്തനൂർ സ്വദേശികളായ...