കാസര്‍ഗോഡ്: 4.74 ലക്ഷം രൂപയുടെ ഇരുമ്പ് കൈവരികൾ മോഷ്ടിച്ച് കടത്തി, യൂത്ത് ലീഗ് നേതാവടക്കം 3 പേർ അറസ്റ്റിൽ
Kasaragod, Kasaragod | Aug 27, 2025
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പൊയ്നാച്ചിയിൽ റോഡരികിൽ ഇറക്കിവെച്ച 46 ഇരുമ്പ് കൈവരികൾ കടത്തിക്കൊണ്ടുപോയ കേസിൽ യൂത്ത്...