കണ്ണൂർ: കുന്നംകുളം കസ്റ്റഡി മർദനം, പോലീസുകാരെ പിരിച്ച് വിടണമെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ് ഇരിട്ടിയിൽ പറഞ്ഞു
Kannur, Kannur | Sep 7, 2025
കുന്നംകുളം കസ്റ്റഡി മർദനത്തിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അവരെ സർവ്വീസിൽ...