കോഴഞ്ചേരി: വണ്ടിപ്പേട്ട മൈതാനത്ത് നടന്ന ചടങ്ങിൽ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം ഉദ്ഘാടനം ചെയ്തു
Kozhenchery, Pathanamthitta | Sep 3, 2025
വയനാട്, കാസർകോട് ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളജിന് അനുമതി ലഭിച്ചതോടെ എല്ലാ ജില്ലയിലും മെഡിക്കൽ കോളജുള്ള സംസ്ഥാനമായി...