പുനലൂർ: തെന്മലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് അധികൃതർ കീഴ്പ്പെടുത്തി
Punalur, Kollam | Aug 28, 2025
തെന്മല ഒറ്റയ്ക്കൽ പുളിമുക്ക് ലക്ഷംവീട് ഭാഗത്താണ് കാട്ടുപന്നി ഇറങ്ങിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നി അക്രമ ഭീതി...