പട്ടാമ്പി: ഹജ്ജ് കമ്മിറ്റി ജില്ലാതല പരിശീലന ക്ലാസ് കാരകൂത്തങ്ങാടി KMK ഓഡിറ്റോറിയത്തിൽ നടന്നു, മുഹമ്മദ് മുഹ്‌സിൻ MLA അധ്യക്ഷനായി
Pattambi, Palakkad | Sep 4, 2025
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാതല ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപിച്ചു. മുതുതല...