കുന്നത്തൂർ: കോടതി വളപ്പിലും റീൽസ് ചിത്രീകരണം, ശാസ്താംകോട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ DYFIയുടെ പരാതി
Kunnathur, Kollam | Aug 12, 2025
യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം ജനറൽ സെക്രട്ടറി നാദിർഷ ശാസ്താംകോട്ട കോടതി വളപ്പിൽ റീൽസ് ചിത്രീകരിച്ചു എന്നാണ്...