ചാവക്കാട്: മണത്തലയിൽ വീട്ടിലെ അഴയിൽ ഉണക്കാനിട്ട ജീൻസ് പാൻ്റ് പട്ടാപ്പകൽ മോഷ്ടിച്ച് യുവാവ്, മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
Chavakkad, Thrissur | Sep 6, 2025
മണത്തല കാറ്റാടി കടവ് റോഡിലെ വീടിന് മുന്നിൽ ഉണക്കാനിട്ട ജീൻസ് പാന്റാണ് മോഷ്ടിച്ചത്. കുറുപ്പത്ത് വീട്ടിൽ അജ്മലിന്റെ...