തിരുവനന്തപുരം: ഓണവിപണിയിൽ സർക്കാർ നടത്തുന്നത് മാതൃകാപരമായ ഇടപെടലെന്ന് GR അനിൽ,നെടുമങ്ങാട് ടൗൺഹാളിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Thiruvananthapuram | Aug 31, 2025
മാതൃകാപരമായ ഇടപെടലിലൂടെ ഈ ഓണക്കാലത്തും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം പോലും ഇല്ലാതെ ന്യായവിലയ്ക്ക്...