തിരുവനന്തപുരം: തലസ്ഥാനത്ത് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം,ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ പൂട്ടി
Thiruvananthapuram, Thiruvananthapuram | Sep 13, 2025
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്....