പറവൂർ: മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ മുപ്പത്തടത്ത് പരാതി പരിഹാര അദാലത്ത്, 127 പരാതികൾ പരിഹരിച്ചു
Paravur, Ernakulam | May 22, 2025
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ മുപ്പത്തടം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയര്‍ പരാതി...