പുളിങ്കുന്ന് പഞ്ചായത്ത് നാലാം വാർഡിൽ മാളികച്ചിറ വീട്ടിൽ ബിജു തോമസ് എന്നയാളെ പുളിങ്കുന്ന് പോലീസാണ് പിടി കൂടിയത് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള അന്വണത്തിലാണ് പിടികൂടിയത്
MORE NEWS
കുട്ടനാട്: 6 ലിറ്റർ മദ്യവുമായി യുവാവിനെ മങ്കൊമ്പിൽ നിന്നും പോലീസ് പിടി കുടി - Kuttanad News