കൊട്ടാരക്കര: ജയിലിൽ നിന്നിറങ്ങി വീണ്ടും കഞ്ചാവ് വിൽപന, ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് കടക്കലിൽ പിടിയിൽ
Kottarakkara, Kollam | Aug 24, 2025
ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിൻദാസാണ് പിടിയിലായത് ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര...