ചാവക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട്ടിൽ DYFI കോലം കത്തിച്ച് പ്രതിഷേധിച്ചു
Chavakkad, Thrissur | Aug 21, 2025
ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കോലം കത്തിച്ചായിരുന്നു പ്രതിഷേധം...