കൊച്ചി: വല കീറുന്നത് പതിവാകുന്നു, തോപ്പുംപടിയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച് തൊഴിലാളികൾ #localissue
Kochi, Ernakulam | Aug 3, 2025
കപ്പൽ അപകടത്തിൽ കൊച്ചി കടലിൽ വീണ കണ്ടെയിനറുകളിൽ കുടുങ്ങി മത്സ്യതൊഴിലാളികളുടെ വല കീറുന്നത് പതിവാകുന്നു. ഇന്ന് പുലർച്ചെ...