പാലക്കാട്: 'ധൈര്യം നൽകിയത് താൻ', അവന്തിക തന്നെ സമീപിച്ചിരുന്നതായി പ്രശാന്ത് ശിവൻ ബി.ജെ.പി ജില്ലാ ഓഫീസിൽ പറഞ്ഞു
Palakkad, Palakkad | Aug 24, 2025
രാഹുൽ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പറയാൻ അവന്തിക തന്നെ സമീപിച്ചിരുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ്...