ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിൽ നടന്നുവരുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം അനന്തമായി നീളുന്നു #localissue
Idukki, Idukki | Aug 31, 2025
പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 28 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് മുരിക്കാശ്ശേരിക്ക്...