റാന്നി: മണിയാർ ടൂറിസം പദ്ധതിക്കും ചിറക് മുളക്കുന്നു, നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Ranni, Pathanamthitta | Aug 11, 2025
മണിയാർ ടൂറിസം പദ്ധതി നിർമ്മാണ ഉദ്ഘാടനം മണിയാറിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പ്രമോദ് നാരായണൻ എം എൽ എ...