കൊട്ടാരക്കര: പ്രവർത്തകരെ ആക്രമിച്ച സംഭവം, സി.പി.എം ന്റെ നേതൃത്വത്തിൽ കടക്കൽ ടൗണിൽ പ്രതിഷേധം നടത്തി
Kottarakkara, Kollam | Aug 19, 2025
കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പ്രകടനം ടൗൺ ചുറ്റി സമാപിച്ചു....