ചാലക്കുടി: കൊരട്ടി ആറ്റപ്പാടത്ത് മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് പിതാവ് മർദ്ദനമേറ്റ് മരിച്ചു, മകൻ കസ്റ്റഡിയിൽ
Chalakkudy, Thrissur | Sep 10, 2025
ആറ്റപ്പാടം സ്വദേശി കരിയാട്ടി വീട്ടിൽ 57 വയസ്സുള്ള ജോയ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ ക്രിസ്റ്റിയെ പോലീസ്...