കൊടുങ്ങല്ലൂർ: എക്സൈസിന്റെ മിന്നൽ വേട്ട, ഒരു കിലോയിലധികം കഞ്ചാവുമായി കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ അഴീക്കോട് പിടിയിൽ
Kodungallur, Thrissur | Aug 24, 2025
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണ് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ നാദിയ ബില്ലുഗ്രാം...