കുന്നത്തുനാട്: ചായ കുടിക്കാൻ പോയയാളുടെ സ്കൂട്ടറുമായി മുങ്ങി ഒഡീഷ സ്വദേശി, പ്രതിയെ പൊക്കി പെരുമ്പാവൂർ പോലീസ്
Kunnathunad, Ernakulam | Aug 12, 2025
ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷാ കാണ്ഡമാൽ...