കോന്നി: 'ഇതെന്തൊരു പോക്ക്', മ്ലാന്തടത്ത് ബസ് മതിലുകളിൽ ഇടിച്ച് കയറി യാത്രികർക്ക് പരിക്ക്, CCTV ദൃശ്യം
Konni, Pathanamthitta | Aug 16, 2025
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മ്ലാന്തടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ വീടുകളുടെ മതിലുകളിലേക്ക്...